24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അരക്കോടി രൂപ കൈക്കൂലി വാങ്ങി; ഗെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു;
Uncategorized

അരക്കോടി രൂപ കൈക്കൂലി വാങ്ങി; ഗെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു;

ഡൽഹി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് [ഗെയിൽ] എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ബി.സിങ് അറസ്റ്റിൽ. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആണ് അറസ്റ്റ്. കൈക്കൂലി നൽകിയ ആള്‍ അടക്കം മറ്റ് നാലു പേരും അറസ്റ്റിലായിട്ടുണ്ട്.

ഗെയിൽ പദ്ധതിക്കായി ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്ത് നൽകാനായി 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് സിബിഐ അറസ്റ്റ്. നോയിഡയിലെ സിങിന്‍റെ വസതിയിൽ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്

Related posts

നാളെ ഏപ്രിൽ 01: ഇന്ധനം, മണ്ണ്, മദ്യം, വണ്ടി, മരുന്ന് – ചെലവേറും, ജീവിതം മാറും; മാറ്റങ്ങൾ ഇങ്ങനെ

Aswathi Kottiyoor

*4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം* *ആകെ 164 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.*

Aswathi Kottiyoor

മണിപ്പുർ കലാപം: കൊല്ലപ്പെട്ടവർ 60, പരുക്കേറ്റത് 231 പേർക്ക്; 1,700 വീടുകൾക്കു തീയിട്ടു

WordPress Image Lightbox