28.1 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു;
Uncategorized

കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു;

കണ്ണൂർ:പള്ളിയാംമൂല പള്ളിക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു. പള്ളിയാംമൂലയിലെ സരോവരത്തിൽ സി എച്ച് വിഘ്നേഷ്(23)ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടയിൽ ചുഴിയിൽപ്പെട്ട വിഘ്നേഷിനെ സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി. സുരേഷിന്റെയും സപ്നയുടെയും മകനാണ്.

Related posts

തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിൽപ്പന തടഞ്ഞ് പൊലീസ്

Aswathi Kottiyoor

കൂട്ടിന് ദുരിതം മാത്രം, ഓരോ തെരഞ്ഞെടുപ്പിലും വോട്ടർമാർ കുറയുന്ന ഒരു വയനാടൻ ഗ്രാമം

Aswathi Kottiyoor

‘ഷാജിയെ മർദിക്കുന്നത് കണ്ടു’; എസ്എഫ്ഐക്കെതിരെ ​ഗുരുതര ആരോപണവുമായി നൃത്തപരിശീലകൻ

Aswathi Kottiyoor
WordPress Image Lightbox