27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മു​ഴ​പ്പി​ല​ങ്ങാ​ട്ട് വീ​ട്ടി​ൽ​ നി​ന്ന് എം​.ഡി​.എം​.എ പി​ടി​കൂ​ടി;
Uncategorized

മു​ഴ​പ്പി​ല​ങ്ങാ​ട്ട് വീ​ട്ടി​ൽ​ നി​ന്ന് എം​.ഡി​.എം​.എ പി​ടി​കൂ​ടി;

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് പാ​ച്ച​ക്ക​ര​യി​ൽ വീ​ട്ടി​ൽ നി​ന്നും എം.​ഡി​.എം​.എ പി​ടി​കൂ​ടി. ന​ബീ​സാ​സി​ലെ മു​ഹ​മ്മ​ദ് റി​സ്വാ​ന്‍റെ (26) വീ​ട്ടി​ൽ ​നി​ന്നാ​ണ് എ​ട​ക്കാ​ട് നാ​ലു​ഗ്രാം എം​.ഡി​.എം.​എ, മ​യ​ക്കു​മ​രു​ന്ന് തൂ​ക്കി​ക്കൊ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വേ​യിം​ഗ് മെ​ഷീ​ൻ, 18 ചെ​റി​യ പോ​ളി​ത്തീ​ൻ ക​വ​റു​ക​ൾ എ​ന്നി​വ​യ​ട​ക്കം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എസ്.ഐ വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി മു​ഹ​മ്മ​ദ് റി​സ്വാ​ൻ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​യാ​ൾ​ക്കെ​തി​രേ ര​ണ്ടു മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Related posts

പ്രതിദിന യാത്രക്കാരുടെ എണ്ണം 14,000 കടന്ന് തിരുവനന്തപുരം വിമാനത്താവളം

Aswathi Kottiyoor

കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

Aswathi Kottiyoor

കേളകം രാമച്ചിയിൽ വീണ്ടും കടുവ സാന്നിധ്യം, പ്രതിഷേധവുമായി പ്രദേശവാസികൾ

Aswathi Kottiyoor
WordPress Image Lightbox