22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • പാടത്ത് പോത്തിനെ അഴിക്കാൻ ചെന്ന മധ്യവയസ്കൻ പോത്തിന്റെ കുത്തേറ്റ് മരിച്ചു;
Uncategorized

പാടത്ത് പോത്തിനെ അഴിക്കാൻ ചെന്ന മധ്യവയസ്കൻ പോത്തിന്റെ കുത്തേറ്റ് മരിച്ചു;

തൃശൂർ: പാടത്ത് കെട്ടിയിരുന്ന പോത്തിനെ അഴിക്കാൻ ചെന്ന ചാലക്കുടി സ്വദേശി പോത്തിന്റെ കുത്തേറ്റ് മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിൽ സ്വദേശി ഷാജു (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം ഉണ്ടായത്.
പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാൻ ചെന്നപ്പോൾ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ഒരു ജീവൻ നഷ്ടമാകേണ്ടി വന്നു അധികൃതരുടെ കണ്ണ് തുറക്കാൻ, കൊല്ലത്ത് കൂറ്റൻ ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി

Aswathi Kottiyoor

സെൻ്റ് ജോൺസിൻ്റെ പുസ്തകത്തുമ്പികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി

Aswathi Kottiyoor

രണ്ടാം പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

Aswathi Kottiyoor
WordPress Image Lightbox