24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വാഹന അപകടത്തിൽ പരിക്കേറ്റ 11 കാരി മരിച്ചു;
Uncategorized

വാഹന അപകടത്തിൽ പരിക്കേറ്റ 11 കാരി മരിച്ചു;

ശ്രീകണ്ഠാപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി, ലിഷ ദമ്പതികളുടെ മകൾ ദൃശ്യയാണ് മരിച്ചത്.11 വയസ്സായിരുന്നു. നെടുങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച വീടിന് മുന്നിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗതയിൽ വന്ന കാർ ഇടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related posts

മെഡിക്കൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചു; അധ്യാപകന് സസ്‌പെൻഷൻ

Aswathi Kottiyoor

ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്സിൻ നൽകിയിരുന്നില്ല; ചാണ്ടി ഉമ്മൻ

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox