23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കുറ്റക്കാരെ ഉടൻ കണ്ടെത്തണം വെൽഫെയർ പാർട്ടി.
Uncategorized

കുറ്റക്കാരെ ഉടൻ കണ്ടെത്തണം വെൽഫെയർ പാർട്ടി.

കാക്കയങ്ങാട് എടത്തോട്ടി സെന്റ് വിൻസന്റ് ഇടവക്കക്ക് കീഴിൽ കപ്പേളയിലെ ഗ്രോട്ടോയും തിരുസ്വരുപവും തീ വെച്ച് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കരെ ഉടൻ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. മണ്ഡലം പ്രസിഡന്റ് അബ്ദുൽകാദർ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി സാബിറടീച്ചർ, ട്രഷറർ സഫീർ ആറളം, സുബൈർ ഇരിട്ടി,ഷംസുദ്ധീൻ ഇരിട്ടി ഫായിസ്, കാക്കെങ്ങാട് യൂണിറ്റ് സെക്രട്ടറി ലെക്സി റഷീദ് എന്നിവർ പങ്കെടുത്തു. മണ്ഡലം നേതാക്കൾ സ്ഥലം സന്ദർശിച്ചു, വികാരി അച്ഛൻ രാജു ചുരുക്കൽ, ജിജോ മറ്റ് പള്ളി ഭാരവാഹികൾ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തി.

Related posts

പെട്രോളുമായി ട്രെയിനിൽ കയറിയ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ

Aswathi Kottiyoor

കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും തൊഴിലാളി സംഗമവും ആദരവും നടന്നു

കാനഡയില്‍ സന്ദര്‍ശകര്‍ വര്‍ക്ക് പെര്‍മിറ്റിന് രാജ്യം വിടേണ്ട

Aswathi Kottiyoor
WordPress Image Lightbox