27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എം സി റോഡില്‍ കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപത്ത് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
Uncategorized

എം സി റോഡില്‍ കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപത്ത് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

അഞ്ചലില്‍ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പ് മാന്തുക പെട്രോള്‍ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.
തൃശൂരില്‍ നിന്നും കളിക്കാവിളക്ക് പോയ കെ എസ് ആര്‍ ടി സി സിഫ്റ്റ് ബസിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായത് – ജീപ്പില്‍ സഞ്ചരിച്ചിരുന്ന ലതിക, ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ജീപ്പില്‍ 7 പേര്‍ ഉണ്ടായിരുന്നു.
രാത്രി 9.30 ഓടെയാണ് അപകടം.മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കോട്ടയത്തേക്ക് പോയ വഴിക്കാണ് അപകടം. പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related posts

ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

Aswathi Kottiyoor

സിപിഎം നേതാവിന്റെ കൊലപാതകം; പി വി സത്യനാഥന്റെ നെഞ്ചിലും കഴുത്തിലും ആഴത്തിൽ 6 മുറിവുകൾ, ഇൻക്വസ്റ്റ് റിപ്പോർട്ട്

Aswathi Kottiyoor

വീട്ടിൽ അതിക്രമിച്ച് കയറി മോഷണ ശ്രമം: കണ്ണൂരില്‍ രണ്ട് പ്രതികൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox