26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വൈദ്യുതി ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട; കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ പ്രവര്‍ത്തിക്കും.
Uncategorized

വൈദ്യുതി ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട; കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ പ്രവര്‍ത്തിക്കും.

തിരുവനന്തപുരം: ഓഗസ്റ്റ് 30ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പ്.തുടർച്ചയായ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തിൽ ക്യാഷ് കൗണ്ടറുകളിൽ ഉണ്ടാകുന്ന അഭൂതപൂർവ്വമായ തിരക്ക് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകാനിടയുള്ളബുദ്ധിമുട്ടുകൾ പരിഹരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്.ഓഗസ്റ്റ് 30ന് രാവിലെ ഒന്‍ പത് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ എല്ലാ സെക്ഷൻ ഓഫീസുകളിലേയും ക്യാഷ് കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പബ്ളിക്റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണൽ ഓഫീസർ അറിയിച്ചു.

Related posts

അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബെർഗ്, അസംബന്ധ ആരോപണമെന്ന് അദാനി ഗ്രൂപ്പ്

Aswathi Kottiyoor

തെരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശ യാത്ര സംഘടിപ്പിച്ച് ഇലക്ടറൽ ലിറ്ററസി ക്ലബ്

Aswathi Kottiyoor

മിന്നലായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍! ഒരു മത്സരത്തില്‍ വീഴ്ത്തിയത് ഒമ്പത് വിക്കറ്റുകള്‍; ഗോവയെ വിജയിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox