22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാചക വാതകത്തിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു
Kerala

പാചക വാതകത്തിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു

പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് സബ്‌സിഡിക്ക് പുറമെ 200 രൂപയുടെ ആനുകൂല്യവും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

Related posts

ലഹരിക്കെതിരെ ‘ഡി ഹണ്ട്; 1373 റെയ്ഡ്, 244 അറസ്റ്റ്

Aswathi Kottiyoor

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

രഞ്‌ജിത്ത്‌ വധക്കേസ്‌: രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

Aswathi Kottiyoor
WordPress Image Lightbox