“എന്തൊരു ദിവസം! .എനിക്ക് ഇത്രയും ദൂരം പോകാനുള്ള കഴിവ് തന്നതിന് അല്ലാഹുവിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏതെങ്കിലും പാകിസ്താൻ അത്‌ലറ്റ് മെഡൽ നേടുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്,” നദീം നദീം പറഞ്ഞു .ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം എറിഞ്ഞിട്ട ഇന്ത്യന്‍ താരത്തിന് ലഭിക്കുക വമ്പന്‍ സമ്മാനത്തുക. സ്വര്‍ണം നേടിയ നീരജ് ചോപ്രയ്‌ക്ക് ഏകദേശം 58 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.രണ്ടാമതെത്തിയ പാക് താരത്തിന് ഇന്ത്യന്‍ താരത്തിന് ലഭിക്കുന്നതിന്റെ പകുതിയോളം രൂപ മാത്രമേ ലഭിക്കുകയുള്ളു. ഇത് ഏകദേശം 29 ലക്ഷം രൂപയാണ്.
- Home
- Uncategorized
- പാക് താരത്തെ ഇന്ത്യൻ ത്രിവർണ്ണ പതാകയ്‌ക്കൊപ്പം പോസ് ചെയ്യാൻ ക്ഷണിച്ച് നീരജ് ചോപ്ര; ക്ഷണം ഏറ്റെടുത്ത് അർഷാദ് നദീം