26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • യുണൈറ്റഡ് മർച്ചന്റ് ചേമ്പർ, നിടുംപുറംചാൽ യൂണിറ്റ് ഓണം പരിപാടികളുടെ ഭാഗമായി ചികിത്സാ സഹായ വിതരണം യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു
Kerala

യുണൈറ്റഡ് മർച്ചന്റ് ചേമ്പർ, നിടുംപുറംചാൽ യൂണിറ്റ് ഓണം പരിപാടികളുടെ ഭാഗമായി ചികിത്സാ സഹായ വിതരണം യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു

… ശ്രീ. പോൾസൺ മാടശ്ശേരി, ശ്രീ. ജോസ് കോടന്തൂർ, ശ്രീമതി. ഫിലോമിന കുടക്കച്ചിറ ,
ശ്രീ. ജോൺസൺ പാറാട്ടുകുന്നേൽ,
ശ്രീ. ആന്റണി ഇല്ലത്തുപറമ്പിൽ എന്നിവർക്കുള്ള സഹായധനം യൂണിറ്റ് പ്രസിഡന്റ് ശ്രീ. വി.വി. തോമസ് കൈമാറി.
ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ശ്രീ. ചാൾസ് ജോസഫും എക്സി. കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു….

Related posts

ഗള്‍ഫില്‍ റമദാന്‍ വ്രതം തുടങ്ങി; ഒമാനില്‍ നാളെ.

Aswathi Kottiyoor

വികസനം നടക്കുമ്പോഴും രാജ്യത്ത് പട്ടിണിമരണം ; പരമാവധി അതിഥിത്തൊഴിലാളികൾക്ക്‌ റേഷൻ ഉറപ്പാക്കണമെന്ന്‌ സുപ്രീംകോടതി

Aswathi Kottiyoor

മനസ്സിന്‌ കരുതലൊരുക്കാൻ കുടുംബശ്രീ

Aswathi Kottiyoor
WordPress Image Lightbox