24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • യാത്രയയപ്പ് നൽകി
Iritty

യാത്രയയപ്പ് നൽകി

കൊട്ടിയൂർ : കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിലെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ചുമതല ഒഴിഞ്ഞു പോകുന്ന കണ്ണൂർ എ ഡി എം കെ.കെ. ദിവാകരൻ, പി.ആർ. ലാലു എന്നിവർക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ യോഗത്തിൽ അദ്ധ്യക്ഷനായി. ട്രസ്റ്റിമാരായ സി.കെ. കുഞ്ഞികൃഷ്ണൻ നായർ, എ. ദാമോദരൻ നായർ, ടി. നാരായണൻ നായർ, തഹസിൽദാർ ചന്ദ്രശേഖരൻ, രവീന്ദ്രൻ പൊയിലൂർ, എൻ. പ്രശാന്ത്, ജീവനക്കാരെ പ്രതിനിധീകരിച്ച് വി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. കെ.കെ. ദിവാകരൻ, പി.ആർ. ലാലു എന്നിവർ മറുപടി പ്രസംഗം നടത്തി. എക്സിക്യു്ട്ടീവ് ഓഫീസർ കെ. നാരായണൻ സ്വാഗതവും കെ. ദേവൻ നന്ദിയും പറഞ്ഞു.

Related posts

കർണാടകയിൽ നിന്നും കടത്തിയ 162 കുപ്പി മദ്യം ഇരിട്ടി പോലീസ് പിടികൂടി

Aswathi Kottiyoor

വാക്ക് ഇൻ ഇന്റർവ്യൂ

Aswathi Kottiyoor

എസ്എസ്എല്‍സി, പ്ലസ്ടു എപ്ലസ് നേടിയ പ്രതിഭകളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox