21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സഹപാഠിക്ക് ഒരു സ്‌നേഹഭവനം’
Uncategorized

സഹപാഠിക്ക് ഒരു സ്‌നേഹഭവനം’

കാവുംപടി: സിഎച്ച്എംഎച്ച്എച്ച്എസ് എന്‍എസ്എസ് യൂണിറ്റ് ‘സഹപാഠിക്ക് ഒരു സ്‌നേഹഭവനം’ എന്ന പദ്ധതി പ്രകാരം മുടക്കോഴിയില്‍ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ തറക്കല്ലിടല്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.പി. എറമു , അധ്യാപകരായ കെ.സന്തോഷ്, കെ.ഇന്ദിര, പി.പി.വിജയ്, ബിനു ജോസഫ്, ടി.റഹിം, പി.കെ.കുര്യാക്കോസ്, ശ്രീധരന്‍ കാരയില്‍, സനോജ്, പി.കെ.അഷ്റഫ്, പി കെ റാഫി എന്നിവര്‍ പ്രസംഗിച്ചു.

Related posts

തമ്മിൽ തർക്കിച്ച് വകുപ്പുകൾ, കാട് കയറി നശിച്ച് റീബിൽഡ് കേരളയിലെ നിർമ്മാണം പൂർത്തിയായ വീടുകൾ

Aswathi Kottiyoor

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്: ദീപാവലി സമ്മാനം; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ ഓടും

Aswathi Kottiyoor

വിദ്വേഷ വീ‍ഡിയോ; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കേസ്

WordPress Image Lightbox