23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്.
Uncategorized

കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്.

കോഴിക്കോട് മൂടാടിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. കോടിക്കലിൽ നിന്നുംകൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ കാർ കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ സഫീറ(58),റസീന(37)നിഹ(12),ഫിദ(14)റീന (46)ബാബു(52)രാംദാസ്(54),സിർവിനിസ(50)അഫ്സത്ത് (41) തുടങ്ങിയവരെ മെഡിക്കൽ കോളജിലും സൗദ(45),മുസ്തഫ(17),റിക്‌സാന (18)എന്നിവരെകൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു…

Related posts

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Aswathi Kottiyoor

വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Aswathi Kottiyoor

സൗദിയിൽ മലയാളി സംഘത്തിന്‍റെ വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ട് മലയാളികൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox