24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.
Kerala

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.


10വർഷത്തിലേറെയായി കേളകത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ഫൗണ്ടേഷനും കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.കേളകം ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാദർ വർഗീസ് ചങ്ങനാമഠത്തിൽ ചടങ്ങിന് തുടക്കം കുറിച്ചുപാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഭാരവാഹികളായ ടോമി പുളിക്കകണ്ടത്തിൽ , ജിമോൾ മനോജ് ,പവിത്രൻ ഗുരുക്കൾ ,സജി ജോസഫ് അനന്തൻ കെകെ ,ശാന്തിനി ബാഹുലേയൻ, പ്രേംദാസ് മോനായി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽനിന്നും പ്രിൻസിപ്പൽഗീവർഗീസ്കൂടാതെ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാപ്റ്റൻ മാരായ കെ.വി ബിജു, സ്മിത കേളാത്ത് ലീഡേഴ്സ് ആയ ആശിഷ് സന്തോഷ് , അഷിത സൂസൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളും പങ്കെടുത്തു.

Related posts

മിയാവാക്കി പദ്ധതി തുടരാമെന്ന്‌ ലോകായുക്ത

Aswathi Kottiyoor

കൂട്ടുപുഴയിൽ പരിശോധന കർശനമാക്കി

Aswathi Kottiyoor

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ചികിത്സക്കായി സഹായം തേടുന്നു

Aswathi Kottiyoor
WordPress Image Lightbox