24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ആലാറ്റിലും പേരിയയിലും 12 മണി മുതൽ 3 മണി വരെ വ്യാപാരി ഹർത്താൽ
Uncategorized

ആലാറ്റിലും പേരിയയിലും 12 മണി മുതൽ 3 മണി വരെ വ്യാപാരി ഹർത്താൽ

പേരിയ: ആലാറ്റിലും പേരിയയിലും 12 മണി It’s 3 മണി വരെ വ്യാപാരി ഹർത്താൽ. 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ കടകൾ അടച്ചിട്ട് കൊണ്ട് ആലാറ്റിൽ ഹർത്താൽ ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related posts

*മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും*

Aswathi Kottiyoor

ഉദ്ഘാടനം നിർവഹിച്ചത് 12 ഹരിത കർമ സേനാ അംഗങ്ങൾ ചേർന്ന്; തിരുവനന്തപുരം ലുലു മാളിൽ ഇനി പരിസ്ഥിതി സൗഹൃദ ബെഞ്ച്

Aswathi Kottiyoor

ആരോഗ്യ കാരണങ്ങളാല്‍ മുഖ്യമന്ത്രി വിശ്രമത്തില്‍; ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവച്ചു.

Aswathi Kottiyoor
WordPress Image Lightbox