24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തമിഴ്നാട്ടിലെ മധുരയിൽ ട്രെയിനിന് തീപിടിച്ച് 9 മരണ൦
Uncategorized

തമിഴ്നാട്ടിലെ മധുരയിൽ ട്രെയിനിന് തീപിടിച്ച് 9 മരണ൦

മധുര: തമിഴ്നാട്ടിലെ മധുരയില്‍ ട്രെയിനിന് തീപിടിച്ച് അപകടം. സംഭവത്തിൽ 9 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

മധുര റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിലെ പാന്‍ട്രികാറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

Related posts

‘മഞ്ഞുമ്മൽ ബോയിസ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; ‘7 കോടിയിൽ’ അന്വേഷണം തുടങ്ങി പൊലീസ്

Aswathi Kottiyoor

കല്ലട ബസ് പാലക്കാട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്, രണ്ട് പേർ മരിച്ചു

Aswathi Kottiyoor

തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox