26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വയനാട് ജീപ്പ് അപകടം; മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
Uncategorized

വയനാട് ജീപ്പ് അപകടം; മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട് കണ്ണോത്ത് മല അപകടത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ദുരന്തത്തിന് ഇരകളായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക സഹായം നല്‍കും. നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നല്‍കിയതായും ശശീന്ദ്രന്‍ പറഞ്ഞു.
ഇന്നാലെ വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയില്‍ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്.

Related posts

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അസമിലേക്ക് കടന്ന പ്രതിയെ അതിസാഹസികമായി പിടികൂടി കേരള പൊലീസ്

Aswathi Kottiyoor

മധു വധക്കേസ്: ഒന്നാം പ്രതിക്ക് ഏഴു വർഷം കഠിന തടവ്; 13 പ്രതികൾക്ക് തടവും പിഴയും ഒരാൾക്ക് 3 മാസം

Aswathi Kottiyoor

‘നിരന്തര കലഹത്തിന് അറുതി വരുത്താൻ ചെയ്തു’; ഭാര്യയെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്ന ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox