22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം: തൊഴിലാളികളുടെ നെയ്ത്തുകൂലി ഉൾപ്പെടെ നൽകാൻ 25 കോടി രൂപ അനുവദിച്ചു :മന്ത്രി വി ശിവൻകുട്ടി
Kerala

വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം: തൊഴിലാളികളുടെ നെയ്ത്തുകൂലി ഉൾപ്പെടെ നൽകാൻ 25 കോടി രൂപ അനുവദിച്ചു :മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ നെയ്ത്തുകൂലി ഉൾപ്പെടെ നൽകാൻ 25 കോടി രൂപ അനുവദിച്ചതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിൽ 15 കോടി രൂപ തൊഴിലാളികൾക്കുള്ള നെയ്ത്തുകൂലിയാണ്. അഞ്ചു കോടി രൂപ നൂല് വാങ്ങിയ സ്പിന്നിങ് മില്ലുകൾക്കുള്ളതാണ്. രണ്ടരക്കോടി രൂപ ചായം മുക്കിയ മില്ലുകൾക്കാണ്. ബാക്കി രണ്ടര കോടി രൂപ തുണി ഇൻസ്‌പെക്ടർമാർക്കും മറ്റ് ചിലവുകൾക്കുമാണ്. ഓണക്കാലം മുൻനിർത്തിയാണ് അടിയന്തിരമായി തുക അനുവദിച്ചത്.

Related posts

ആനുകൂല്യം കുറയ്​ക്കാ​നല്ല മുന്നാക്ക സർവേ –മുഖ്യമന്ത്രി

Aswathi Kottiyoor

വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് 15 ഏ​ക്ക​ർ ഭൂ​പ​രി​ധി ഇ​ള​വ്: മു​ന്പ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്കും

Aswathi Kottiyoor

സ്വര്‍ണവില കൂടി; 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,680 രൂപയായി

Aswathi Kottiyoor
WordPress Image Lightbox