23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കണ്ണൂർ പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു
Uncategorized

കണ്ണൂർ പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു

കണ്ണൂർ:കണ്ണൂർ പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി ഹൗസിൽ മുസ്തഫയാണ് മരിച്ചത്. പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്ത് പുലർച്ചെ 5.45 ഓടെയാണ് അപകടം.

Related posts

ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റനുമായി വിവാഹിതയായി, വെളിപ്പെടുത്തി ലെന

Aswathi Kottiyoor

പത്മജയ്ക്ക് എതിരായ പരാമര്‍ശം: രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി യോഗത്തിൽ വിമര്‍ശനം

Aswathi Kottiyoor

രണ്ടാഴ്ചയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം; ഇടിവ് തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox