28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഓണം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
Uncategorized

ഓണം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

ഇരിട്ടിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ ഓണാഘോഷത്തിന് മുന്നോടിയായി ഇരിട്ടി പട്ടണത്തിലൂടെ ഗംഭീരമായ ഓണം വിളംബര ഘോഷയാത്ര നടത്തി . ഇരിട്ടി സെന്റർ ഡയറക്ടർ ശ്രീ .ജെഗി മാത്യു ,സെന്റർ മാനേജർ ശ്രീ.സെയ്ദ് ഇംതിയാസ്‌ ,സ്റ്റുഡന്റസ് വൈസ് ചെയർമാൻ അജിത് കുഞ്ചി ,ജനറൽ കോർഡിനേറ്റർ ശ്രീ .അനീഷ് പുത്തലത്ത് ,സ്റ്റുഡന്റസ് കോർഡിനേറ്റർ ശ്രീ .ഫാസിൽ എന്നിവർ നേതൃത്വം നൽകി .
ആഗസ്റ്റ് 24,25,26 ദിവസങ്ങളിലായി പൂക്കളമത്സരങ്ങൾ ഉൾപ്പടെ ആർട്സ് ,സ്പർട്സ് മത്സരങ്ങൾ നടക്കും .ആഗസ്റ്റ് 25 ന് ഇരിട്ടി നഗരസഭ അദ്ധ്യക്ഷ ശ്രീമതി .ശ്രീലത K ഉദ്‌ഘാടനം നിർവ്വഹിക്കുന്നു ,ഇരിട്ടി നഗരസഭാ കൗൺസിലർ ശ്രീ.അബ്ദുൽ റഷീദ് ഗസ്റ്റുകളായി നിരവധി യൂട്യൂബർമാരും പങ്കെടുക്കുന്നു.25 ന് വൈകിട്ട് DJ നൈറ്റ് പ്രോഗ്രാം ,ആഗസ്റ്റ് 26 ന് സ്പോർട്സ് ഡേ ആയും ആഘോഷിക്കുന്നു …

Related posts

ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് വാഹനം; വരവറിയിച്ച് റേഞ്ച് ഓവർ ഇവി

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മൂന്നര കോടി രൂപ 1634 പേര്‍ക്ക് വിതരണം ചെയ്‌തു; പൊന്നാനി എംഎൽഎ

Aswathi Kottiyoor

കാലടി സർവകലാശാല വിസിയായി ഡോ. കെ കെ ​ഗീതാകുമാരി ചുമതലയേറ്റു

Aswathi Kottiyoor
WordPress Image Lightbox