24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ എ.എസ്ഐ. സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി
Uncategorized

കണ്ണൂരിൽ എ.എസ്ഐ. സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂരിൽ എ.എസ്ഐ. സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ എ.എസ്ഐ ദിനേശൻ ആണ് സുഹൃത്ത് സജീവനെ (55 ) തലക്കടിച്ച് കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണം. ദിനേശിന്റെ മയ്യില്‍ കൊളച്ചേരി പറമ്പിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്.

Related posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കും, പ്രഖ്യാപനം വൈകില്ല: വെളിപ്പെടുത്തി കോൺഗ്രസ് നേതാവ്

Aswathi Kottiyoor

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു, ലോക്ക് തുറക്കാനാകാതെ കുട്ടിയടക്കം 8 പേർ വെന്തുമരിച്ചു.

Aswathi Kottiyoor

റോഡ് റീ ടാറിംഗ് നടത്തി

Aswathi Kottiyoor
WordPress Image Lightbox