24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്‌‌മാർട്ട്‌ സിറ്റി പദ്ധതി: കേരളം മുടക്കുന്നത്‌ 635 കോടി; കേന്ദ്രം തരുന്നത്‌ 500 കോടി
Kerala

സ്‌‌മാർട്ട്‌ സിറ്റി പദ്ധതി: കേരളം മുടക്കുന്നത്‌ 635 കോടി; കേന്ദ്രം തരുന്നത്‌ 500 കോടി

തിരുവനന്തപുരം> തലസ്ഥാന നഗരത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്താനുള്ള സ്‌മാർട്ട്‌ സിറ്റി പദ്ധതി പൂർണമായും കേന്ദ്രത്തിന്റേതാണെന്ന പ്രചാരണം അസംബന്ധം. 1135 കോടി രൂപയുടെ പദ്ധതിയിൽ കേന്ദ്ര സർക്കാർ വിഹിതമായി കിട്ടുന്നത്‌ 500 കോടി രൂപയാണ്‌. സംസ്ഥാന സർക്കാർ 500 കോടിയും വഹിക്കും. തിരുവനന്തപുരം കോർപറേഷൻ 135 കോടി രൂപ വഹിക്കും. ഫലത്തിൽ സംസ്ഥാനത്തിന്റേതായി സംസ്ഥന സർക്കാർ വിഹിതവും കോർപറേഷൻ വിഹിതവും ചേരുമ്പോൾ 635 കോടി രൂപയാകുമെന്നും മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

Related posts

ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത

Aswathi Kottiyoor

പകല്‍ച്ചൂടില്‍ ഉരുകി കണ്ണൂർ

Aswathi Kottiyoor

കാർഷിക മേഖലയിലെ പുത്തൻ വിപ്ലവമായി നെല്ല് സഹകരണ സംഘം നിലവിൽ വന്നു

Aswathi Kottiyoor
WordPress Image Lightbox