29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വ്യാപാരിയുടെ കുടുംബ സഹായ ഫണ്ട് കൈമാറി
Uncategorized

വ്യാപാരിയുടെ കുടുംബ സഹായ ഫണ്ട് കൈമാറി


പേരാവൂർ: നിടുംപുറംചാലിൽ അന്തരിച്ച വ്യാപാരി വാഹാനി ബെന്നിക്ക് യുണൈറ്റഡ് മർച്ചൻറ്സ് ചേംബറിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി. യൂണിറ്റ് പ്രസിഡന്റ് വി.വി. തോമസ് ബെന്നിയുടെ ഭാര്യക്ക് സഹായധനം കൈമാറി. യൂണിറ്റ് സെക്രട്ടറി ചാൾസ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ലിസി ജോസ്, സജി, സണ്ണി, ജോർജ് കുട്ടി, ആണ്ടി, പോൾസൺ, സുരേഷ്, മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Related posts

മട്ടന്നൂരില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പു കടിയേറ്റു

Aswathi Kottiyoor

അക്ഷർ പട്ടേലിന് പകരം ആർ. അശ്വിൻ; ലോകകപ്പ് ടീമിൽ അവസാന മിനിറ്റിൽ മാറ്റവുമായി ഇന്ത്യ

Aswathi Kottiyoor

നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചത് 25.40 ലക്ഷം പോസ്റ്റർ, സി ആപ്റ്റിന് 9.16 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox