24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • യുവാവിനെ പുഴയിൽ കാണാതായി
Iritty

യുവാവിനെ പുഴയിൽ കാണാതായി

ഇരിട്ടി വള്ളിത്തോട് പുഴയിൽ യുവാവിനെ കാണാതായി.
ആറളം ഫാമിലെ താമസക്കാരനായ അജിത്തിനെ (24) ആണ് കാണാതായത്. വള്ളിത്തോടിലെ ബന്ധുവീട്ടൽ എത്തിയതായിരുന്നു. പോലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

Related posts

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38 മത് ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി

Aswathi Kottiyoor

എസ് എൻ ഡി പി ലഹരിവിരുദ്ധ പദയാത്ര നടത്തി

Aswathi Kottiyoor

വള്ളിത്തോട്ടിൽ ഉ​പ​വാ​സം ഒന്നിന്

Aswathi Kottiyoor
WordPress Image Lightbox