26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പൊതുവിതരണ ശൃംഖലയിൽ സാധനങ്ങൾ നിറഞ്ഞു കഴിഞ്ഞു; ആർക്കും ആശങ്ക വേണ്ട: മന്ത്രി ജി ആർ അനിൽ
Kerala

പൊതുവിതരണ ശൃംഖലയിൽ സാധനങ്ങൾ നിറഞ്ഞു കഴിഞ്ഞു; ആർക്കും ആശങ്ക വേണ്ട: മന്ത്രി ജി ആർ അനിൽ

ഇല്ലാത്ത വിഷയങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ചിലരുടെ പരിശ്രമമാണ് ഓണത്തിന് മുൻപ് പൊതുവിതരണ കേന്ദ്രങ്ങളിൽസാധനങ്ങളില്ലന്ന പ്രചരണത്തിന് പിന്നിലെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർഅനിൽപറഞ്ഞു. തിരുവല്ലയിൽപുതുതായി ആരംഭിച്ച സപ്ലൈകോ പെട്രോൾ പമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയാണ് ഇവരുടെ ലക്ഷ്യം. ആർക്കും ഒരാശങ്കയും ഉണ്ടാകേണ്ട കാര്യമില്ല. സപ്ലൈകോ ഔട്ട്‌ലെറ്റുകളും ഫെയറുകളിലും സാധനങ്ങൾനിറഞ്ഞു കവിഞ്ഞു.

സർക്കാർകൃത്യമായ നടപടികളിലൂടെയാണ് മുന്നോട്ട് പോകുന്നത്. രണ്ട് കവർവെളിച്ചെണ്ണ വാങ്ങുബോൾഒരു കവർവെളിച്ചെണ്ണ സൗജന്യമായി നൽകും. ഇങ്ങനെ പ്രത്യേക പാക്കേജുകളാണ് ഓണ വിപണിയിൽഇത്തവണ നടപ്പാക്കുന്നത്. വിലക്കയറ്റം ഉണ്ടാവാതെ മൾട്ടിനാഷണൽകമ്പനിയുടെ ഉൽപ്പന്നങ്ങൾപോലും ഓഫറുകൾനൽകി വില കുറയ്‌ക്കാൻകഴിഞ്ഞു. കർഷകരിൽ നിന്നും ഉൽപന്നങ്ങൾ ശേഖരിച്ച് വിപണിയിലെത്തിക്കാൻവിപുലമായ ശൃംഖലയാണ് ഒരുക്കിയിട്ടുള്ളത്. സാധാരണയായി നൽകാറുള്ള 13 ഉൽപ്പന്നങ്ങൾക്ക് പുറമെ 100 ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ നൽകുന്നുണ്ട്.

Related posts

ശ്യാംജിത്തിന്റെ പേര് പറഞ്ഞ് വിഷ്ണുപ്രിയ അലറി കരഞ്ഞു’: ആ ഫോൺ വിളി തെളിവായി.*

Aswathi Kottiyoor

ഭാ​ര​ത് സീ​രീ​സ് വ​രു​ന്നു ; വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ആക്രമണം തടയാൻ ഫലപ്രദമായ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox