കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കല്‍ ബോര്‍ഡില്‍ ഗൂഢാലോചന നടന്നെന്ന ഹര്‍ഷിനയുടെ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കി പൊലീസ്. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. റേഡിയോളജിസ്റ്റിന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. അതേ സമയം എംആര്‍ഐ മെഷീന്‍ നിര്‍മ്മാതാക്കളായ സീമെന്‍സ് കമ്പനിക്ക് പോലീസ് അയച്ച മെയിലിനു മറുപടി കിട്ടി…….