23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സ്വാതന്ത്ര്വദിനത്തിലെ ‘തോക്കുപ്രദർശനം അന്വേഷിക്കും
Uncategorized

സ്വാതന്ത്ര്വദിനത്തിലെ ‘തോക്കുപ്രദർശനം അന്വേഷിക്കും

ഇംഫാൽ ചുരാചന്ദ്പുരിൽ ഒരു
വിഭാഗം നടത്തിയ അനൗദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ തോക്കുകൾ പ്രദർശിപ്പിച്ചെന്ന ആരോപണത്തിൽ പൊലീസിനോട് മണിപ്പൂർ സർക്കാർ റിപ്പോർട്ട് തേടി. എന്നാൽ, കുക്കികൾ നടത്തിയ ഈ സ്വാതന്ത്യദിനാഘോഷത്തിൽ മരത്തിൽ നിർമിച്ച തോക്കുകളുടെ മാതൃകയാണു പ്രദർശിപ്പിച്ചതെന്ന് ഐടിഡിഎഫ് വ്യക്തമാക്കി. സംസ്ഥാന പൊലീസിന്റെ ആയുധശേഖരത്തിൽ നിന്നു വൻതോതിൽ തോക്കുകൾ കവർച്ച ചെയ്യപ്പെട്ടിരുന്നു. തോക്കുകൾ പ്രദർശിപ്പിച്ചത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു.

Related posts

പാലക്കാട് 10 ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Aswathi Kottiyoor

ബസ്റ്റ് സ്റ്റാൻഡിൽ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ, യുവതിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox