27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നാൽപ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റയിൽ സമാപിച്ചു……
Uncategorized

നാൽപ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റയിൽ സമാപിച്ചു……

കൽപ്പറ്റ : നാൽപ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റയിൽ സമാപിച്ചു. 9 സ്വർണ്ണവും 5 വെള്ളിയും 5 വെങ്കലവും നേടിയ തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. രണ്ടാം സ്ഥാനം നേടിയ ഇടുക്കി ജില്ല നാല് സ്വർണ്ണവും 3 വെള്ളിയും രണ്ട് വെങ്കലവും കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തെത്തിയ ആലപ്പുഴക്ക്
ഒരു സ്വർണ്ണവും ഒരു വെള്ളിയും മാത്രമാണ് ലഭിച്ചത്

Related posts

അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്: സുപ്രീംകോടതി.*

Aswathi Kottiyoor

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

Aswathi Kottiyoor

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുമായി വ്യവസായി വിജേഷ് പിള്ളയ്ക്ക് 40 കോടിയുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി

Aswathi Kottiyoor
WordPress Image Lightbox