23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വെടികൊണ്ട് ഓടിയ പാക്ക് ഭീകരന്റെ മൃതദേഹം കിട്ടി
Uncategorized

വെടികൊണ്ട് ഓടിയ പാക്ക് ഭീകരന്റെ മൃതദേഹം കിട്ടി

ജമ്മു സുരക്ഷാ സേനയുമായുള്ള

ഷെയർ ചെയ്യുക

ഏറ്റുമുട്ടലിനിടെ പരുക്കേറ്റ പാക്ക് ഭീകരന്റെ മൃതദേഹം ആഴ്ചകൾക്കു ശേഷം കണ്ടെത്തി. രജൗറി ജില്ലയിൽ കഴിഞ്ഞ 5ന് ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻകാരനായ ഒരു ഭീകരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റയാളെ പക്ഷേ കണ്ടെത്താനായില്ല. ഇയാൾക്കായി ശേഷം കണ്ടെത്തി. രജൗറി ജില്ലയിൽ കഴിഞ്ഞ 5ന് ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻകാരനായ ഒരു ഭീകരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റയാളെ പക്ഷേ കണ്ടെത്താനായില്ല. ഇയാൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം റിയാസി ജില്ലയിലെ മലയിടുക്കിൽ മൃതദേഹം കണ്ടെത്തിയത്. പലതരം തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തു.

Related posts

റോഡ് ക്യാമറ പണിതുടങ്ങി; ആദ്യദിനം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍

Aswathi Kottiyoor

മുഖ്യമന്ത്രി: അന്തിമ തീരുമാനം നാളെ സോണിയ എത്തിയ ശേഷം; പ്രഖ്യാപനം ബെംഗളൂരുവിൽ

Aswathi Kottiyoor

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് സ്റ്റേ

Aswathi Kottiyoor
WordPress Image Lightbox