24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടെടുത്ത യൂടൂബർക്ക് എതിരെ പരാതി.
Kerala

48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടെടുത്ത യൂടൂബർക്ക് എതിരെ പരാതി.

സ്വാതന്ത്ര്യ ദിനത്തിൽ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് കമ്പിയിൽ കോർത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബർക്ക് എതിരെ പരാതി. പ്രമുഖ യൂട്യൂബർ ജിയോ മച്ചാന് എതിരെയാണ് കഴക്കൂട്ടം സ്വദേശി ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

അതേസമയം ഇത്തരത്തിലുള്ള പരാതികള്‍ അനാവശ്യമാണെന്നും ഇങ്ങനെയാണെങ്കില്‍ പതാകയുടെ നിറത്തിലുള്ള കേക്ക് പോലും കഴിക്കാനാവില്ലല്ലോ എന്നും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു

Related posts

ഇന്ന് കേരളത്തിൽ 32,819 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു

Aswathi Kottiyoor

പ​​രി​​സ്ഥി​​തിലോ​​ല ​മേ​​ഖ​​ലാ നി​​ശ്ച​​യം കോ​​ട​​തി ഉ​​ത്ത​​ര​​വി​​നു വി​​ധേ​​യം

Aswathi Kottiyoor

*ഭരണഘടന നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കുക; മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കുക: മുഖ്യമന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox