26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാകും; മന്ത്രി ജി ആർ അനിൽ
Kerala

സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാകും; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാകും എന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വൻപയർ, കടല, മുളക് ഇവയുടെ ടെണ്ടറിൽ വിതരണക്കാർ പങ്കെടുക്കുന്നില്ല. ഇതാണ് പ്രശ്നമെന്നും ഈ വസ്തുകൾ കിട്ടാനില്ലത്തതാണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഒന്നിനും തടസമാകില്ല. 43000 നെൽകർഷകർക്ക് ബുധനാഴ്ച പണം നൽകും. 19 നകം എല്ലാ ഉൽപന്നങ്ങളും എല്ലായിടത്തും ലഭ്യമാകും. ആധാർ ലിങ്ക് ചെയ്ത ഓരോ അതിഥി തൊഴിലാളികൾക്കും അഞ്ച് കിലോ റേഷൻ ഉൽപ്പന്നം വീതം നൽകും. ഒരാൾക്ക് 5 കിലോ വീതം അരിയാണ് ആദ്യഘട്ടമായി നൽകുക – മന്ത്രി

Related posts

വായ്പാ പുനഃക്രമീകരണം: ബാങ്കുകൾ ഇടപാടുകാരിൽ നിന്നും അമിതമായ ചാർജ് ഈടാക്കരുത്‌ ‐ ബെഫി.

Aswathi Kottiyoor

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Aswathi Kottiyoor

ഏതു ഗ്രാമീണ സ്‌കൂളിലും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമൊരുക്കി- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox