24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ക്ഷേമപെൻഷൻ ഇന്നുമുതൽ ; 1762 കോടി രൂപ അനുവദിച്ച് ധനവകുപ്പ്‌
Kerala

ക്ഷേമപെൻഷൻ ഇന്നുമുതൽ ; 1762 കോടി രൂപ അനുവദിച്ച് ധനവകുപ്പ്‌

രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണംചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക. അറുപത്‌ ലക്ഷത്തോളംപേർക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും.

1762 കോടി രൂപ ഇതിനായി ധനവകുപ്പ്‌ അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷന്‌ 1550 കോടിയും ക്ഷേമനിധി ബോർഡുകൾക്ക്‌ 212 കോടിയുമാണ്‌ നൽകിയത്. സാമൂഹ്യസുരക്ഷാ പെൻഷൻ അർഹരിൽ 26.74 ലക്ഷം പേർക്ക്‌ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾവഴി നേരിട്ടും. ക്ഷേമനിധി പെൻഷൻ അതത്‌ ബോർഡുകൾ വിതരണം ചെയ്യും. 23നു മുമ്പ്‌ വിതരണം പൂർത്തിയാക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചു.

Related posts

സിൽവർ ലൈൻ : ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ സുരക്ഷിത യാത്ര ; 24 മണിക്കൂറും നിരീക്ഷണ ക്യാമറകൾ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ശ്രീറാമിന് തിരിച്ചടി; നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox