27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: അഞ്ജന ശ്രീജിത്തിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം.
Uncategorized

കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: അഞ്ജന ശ്രീജിത്തിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം.

ബത്തേരി : കോമൺവെൽത്ത് വെയ്റ്റ് ലിഫ്’റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ അഞ്ജന ശ്രീജിത്ത് രാഹുൽ ഗാന്ധിയുടെ അഭിനന്ദന0. മാതാപിതാക്കളോടൊപ്പമാണ് അഞ്ജനയെ വൈത്തിരിയിൽ വെച്ച് രാഹുൽ ഗാന്ധി കണ്ടത്……ജോലിക്കായി ഇടപെടണമെന്ന് പിതാവ് ശ്രീജിത്ത് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. കുടുംബം രാഹുൽഗാന്ധിക്ക് നിവേദനവും നൽകി. കെ.സി.വേണുഗോപാൽ എം.പി.യും – ടി. സിദ്ദീഖ് എം.എൽ.എ. യും രാഹുൽ ഗാന്ധി എം.പിക്കൊപ്പമുണ്ടായിരുന്നു…….

Related posts

ബസ് ജീവനക്കാരനെ തല്ലി കൈയൊടിച്ച് ബസ് ഉടമകള്‍, അടിയുടെ ദൃശ്യം പ്രതികള്‍ തന്നെ പ്രചരിപ്പിച്ചു, ഒടുവില്‍ പിടിവീണു

Aswathi Kottiyoor

നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്‍റെ വീട്ടിലെത്തി മന്ത്രി വീണ ജോർജ്

Aswathi Kottiyoor

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വിലയിരുത്തലുമായി നിയമകമ്മീഷൻ,ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനാകില്ല

Aswathi Kottiyoor
WordPress Image Lightbox