24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.
Uncategorized

പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.

കൊട്ടിയൂർ ചപ്പമലയിൽ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജുവിനാണ് പരിക്കേറ്റത്.ചപ്പമലയിൽ നിന്ന് മരം കയറ്റി കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പ് മൺറോഡിന്റെ ഒരു ഭാഗം തകർന്ന് 150 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Related posts

തൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, 7 പേർക്ക് പരിക്ക്, 2 പേരുടെ നിലഗുരുതരം, 45 ലേറെ വീടുകൾക്ക് കേടുപാട്

Aswathi Kottiyoor

അനുമോദന ചടങ്ങും നടത്തിയില്ല; സമ്മാനത്തുകയും നൽകിയില്ല; പിആർ ശ്രീജേഷിനോട് അവ​ഗണന തുടർന്ന് സർക്കാർ

Aswathi Kottiyoor

സർക്കാർ ആശുപത്രികളിൽ 2000 നഴ്സുമാരുടെ കുറവ്; നിയമനം വൈകിപ്പിച്ച് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox