കേളകം: സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു കർക്കിടകക്കഞ്ഞിയും ചമ്മന്തി ഫെസ്റ്റും സംഘടിപ്പിച്ചത് ആരോഗ്യം സംരക്ഷിക്കുന്നതിനായി ആയുർവേദ ചികിത്സയിലേക്ക് തിരിയുന്ന സമയമാണ് കർക്കിടകം കർക്കിടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ചും ഗുണസവിശേഷതകളെ കുറിച്ചും പവിത്രൻ ഗുരുക്കൾ സംസാരിച്ചു , കർക്കിടക കഞ്ഞിയും ചമ്മന്തി ഫെസ്റ്റും കേരളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയ്തു ടോമി പുളിക്കകണ്ടം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പിടിഎ പ്രസിഡണ്ട് എം പി സജീവൻ അധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ ഫാദർ വർഗീസ് കാവനാട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീവൻ, സുനിത രാജു, പ്രോഗ്രാം ഓഫീസർ എസി ഷാജി, ലീബ,അമ്പിളി, അർപ്പിത തുടങ്ങിയവർ സംസാരിച്ചു