24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാക്കയങ്ങാട് സ്വദേശി കെ. പ്രസാദിന് ഭൂമിശാത്രത്തിൽ ഡോക്ടറേറ്റ്
Iritty

കാക്കയങ്ങാട് സ്വദേശി കെ. പ്രസാദിന് ഭൂമിശാത്രത്തിൽ ഡോക്ടറേറ്റ്

ഇരിട്ടി: കാക്കയങ്ങാട് സ്വദേശി കെ. പ്രസാദിന് ഭാരതീയാർ സർവകലാശാലയിൽ നിന്നും ഭൂമിശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. പാലക്കാട് ചിറ്റൂർ ഗവ. കോളേജിൽ ഭൂമിശാസ്ത്ര വിഭാഗം അസി. പ്രൊഫസറാണ്. കാക്കയങ്ങാട് പടിഞ്ഞാറേ വീട്ടിൽ കെ.സി. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും കെ. സരസ്വതിയുടെയും മകനാണ്. ഭാര്യ ഹയർസെക്കണ്ടറി അദ്ധ്യാപിക കോഴിക്കോട് കൊമ്മേരി കോവിൽ വീട്ടിൽ അമൃത.

Related posts

കു​ട​കി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം: നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടി

Aswathi Kottiyoor

പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ അടച്ച് സംഭരണം തുടങ്ങി

Aswathi Kottiyoor

സിപിഐ എം പ്രതിഷേധ മാർച്ച്‌

Aswathi Kottiyoor
WordPress Image Lightbox