24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദേശീയ പതാക; ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം
Kerala

ദേശീയ പതാക; ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ട് ഉണ്ടാക്കിയതോ മെഷീൻ നിർമിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്.

ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിൽ ആയിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്ക വിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തിൽ മറ്റ് പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കരുത്

Related posts

എട്ട് ഗ്രാമപഞ്ചായത്തുകൾക്ക് പുതിയ ഓഫീസ് കെട്ടിടം; 50 പഞ്ചായത്ത് ഓഫീസുകൾ പുനരുദ്ധരിക്കും

Aswathi Kottiyoor

ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു: ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി

Aswathi Kottiyoor

കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ വൻ നാശനഷ്ടം

Aswathi Kottiyoor
WordPress Image Lightbox