24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം
Iritty

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആനയോട് കോളനിയിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ നിര്‍വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി കെ. എന്‍. പത്മാവതി, ഹമീദ് കണിയാട്ടയില്‍, പഞ്ചായത്ത് അംഗങ്ങളായ പി. സാജിദ്, ബിജു കോങ്ങാടന്‍, ഷൈജന്‍ ജേക്കബ്, പി. പി. കുഞ്ഞൂഞ്ഞ്, മുന്‍ പഞ്ചയാത്ത് പ്രസിഡന്റ് ടി. ഡി. സിന്ധു, കെ. മോഹനന്‍, ശശി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

Aswathi Kottiyoor

കാർഷിക സെമിനാർ നടത്തി

Aswathi Kottiyoor

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി

Aswathi Kottiyoor
WordPress Image Lightbox