• Home
  • Kerala
  • ശബരിമല നിറപുത്തരി ഇന്ന്
Kerala

ശബരിമല നിറപുത്തരി ഇന്ന്

നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപം തെളിച്ചു. വ്യാഴാഴ്ച പുലർച്ചെ 5.45നും 6.15-നും മധ്യേയാണ് നിറപുത്തരി.

സന്നിധാനത്ത് ട്രേകളില്‍ നെൽകൃഷി ചെയ്തത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്ത​ഗോപന്റെ നേതൃത്വത്തില്‍ കൊയ്തെടുത്ത കതിരുകൾ പൂജയ്ക്ക് ഉപയോ​ഗിക്കും.

Related posts

മീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്, ഓർഡിനൻസ് നിയമമാകുന്നു; ആശങ്ക മാറാതെ മത്സ്യമേഖല.

Aswathi Kottiyoor

നൂറ്റിയൊന്ന് തരം പലഹാരങ്ങളുമായി മേള ശ്രദ്ധേയമായി

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് സ​ർ​വീ​സ്: ആ​ദ്യ 100 യാ​ത്ര​ക്കാ​ർ​ക്ക് മ​ട​ക്ക​യാ​ത്ര സൗ​ജ​ന്യം

Aswathi Kottiyoor
WordPress Image Lightbox