24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പരിയാരം – വനം വകുപ്പ് നടത്തിയ പരിശോധനയിൽ നാടൻ തോക്ക് പിടികൂടി
Uncategorized

പരിയാരം – വനം വകുപ്പ് നടത്തിയ പരിശോധനയിൽ നാടൻ തോക്ക് പിടികൂടി

പരിയാരം – വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ നാടൻ തോക്കും, മൂന്ന് ചാക്ക് കെട്ടിലായി ചന്ദന മര ഉരുപ്പടിയും പിടികൂടി. പാണപ്പുഴ ആലിന്റെ പാറയിൽ നിന്നാണ് തളിപ്പറമ്പ് വനം വകുപ്പ് പിടികൂടിയത്.

ഈ ഭാഗത്ത് അനധികൃതമായി ചന്ദനമരം മുറിച്ചു കടത്തുന്ന സംഘമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മൂന്ന് ചാക്കുകളിൽ പച്ചകറിയുടെ കൂടെയാണ് ചന്ദന മരത്തടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും തോക്കും, മരം മുറിക്കാൻ ഉപയോഗിക്കുന്ന ആയുധവും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്.

Related posts

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് 26കാരനായ മലയാളി; യാക്കൂബിനും നിധിന്‍ ദാസിനും പിന്നാലെ നഹീലും

Aswathi Kottiyoor

അടങ്ങാതെ ചക്കക്കൊമ്പൻ; ചിന്നക്കനാലില്‍ പുലര്‍ച്ചെ വീടിന് നേരെ ആക്രമണം,

Aswathi Kottiyoor

മനുഷ്യ-വന്യ ജീവി സംഘര്‍ഷം; സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് കേരളം

Aswathi Kottiyoor
WordPress Image Lightbox