24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഉമ്മൻ ചാണ്ടി അനുസ്മരണവും ഓണകിറ്റ് വിതരണവും
Kerala

ഉമ്മൻ ചാണ്ടി അനുസ്മരണവും ഓണകിറ്റ് വിതരണവും

കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റി 11-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ഓണകിറ്റ് വിതരണവും കണ്ടംതോട് കോളനിയിൽ നടന്നു.എ.ഐ.സി.സി. വക്താവ് ഡോ.ഷമാ മുഹമ്മദ് ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് സന്തോഷ് ജോസഫ് മണ്ണാറുകുളം അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ശ്രീമതി ജൂബിലി ചാക്കോ ,ഡി.സി.സി മെമ്പർ വർഗ്ഗീസ് ജോസഫ് നടപ്പുറം,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ലിസമ്മ ജോയികുട്ടി,വിൽസൺ കൊച്ചുപുരയ്ക്കൽ,സുരേന്ദ്രൻ ,ലാലി,ജയ്ഷ ബിജു എന്നിവർ സംസാരിച്ചു .

Related posts

സമൂഹമാധ്യമങ്ങൾക്കുള്ള പിഴ കുറയ്ക്കാൻ നീക്കം; എതിർപ്പ്.

Aswathi Kottiyoor

ജില്ലയിലെ അധ്യാപകര്‍ , ജീവനക്കാര്‍,അവരുടെ വീട്ടുകാര്‍ക്കും വാക്‌സിനേഷന്‍ ; വിവരങ്ങൾ നല്കണമെന്ന് കളക്ടർ

Aswathi Kottiyoor

സംസ്ഥാനത്ത് 48 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox