23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ
Uncategorized

കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ

കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂരിലെ വട്ടമൺ റബർ തോട്ടത്തിലാണ് സംഭവം. വെഞ്ചേമ്പ് സ്വദേശി ഷാജഹാനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.ജീപ്പ് ടെലഫോൺ പോസ്റ്റിൽ ഇടിച്ചു നിൽക്കുന്ന നിലയിലായിരുന്നു. വാഹനം ഓടിക്കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതം ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം. മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന് പുനലൂർ പൊലീസ് പറഞ്ഞു. മൃതദേഹം പുനലൂർ

Related posts

തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഷഹാനയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കള്‍; സംഘര്‍ഷാവസ്ഥ

Aswathi Kottiyoor

84–ാം വയസ്സിൽ ഭാരതിയുടെ വിലാസം: ‘നിരപരാധി’

Aswathi Kottiyoor

കോട്ടയത്ത് ചുവരെഴുത്തിനെ ചൊല്ലി തർക്കം; താമസ് ചാഴിക്കാടൻ എംപിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് ജോസഫ് ഗ്രൂപ്പ് ചുവരെഴുതി

Aswathi Kottiyoor
WordPress Image Lightbox