പിന്നീട് തിരിച്ചെത്താതിനെ തുടർന്ന് മാതാവ് ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. വുമൺ മിസിംഗിന് കേസെടുത്ത ചന്തേര പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിക്ക് 13 വയസുള്ള മകളും എട്ട് വയസുള്ള മകനുമുണ്ട്. സമദിന് ഭാര്യയും 13 വയസുള്ള മകനുമുണ്ട്.
- Home
- Uncategorized
- കാസർകോട് കഥ തുടരുന്നു, 2 കുട്ടികളുടെ മാതാവായ യുവതി വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി –
previous post
next post