24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണം ഓഫറുമായി ബിഎസ്‌എൻഎൽ
Kerala

ഓണം ഓഫറുമായി ബിഎസ്‌എൻഎൽ

ഓണത്തോടനുബന്ധിച്ച്‌ ഫൈബർ ഇന്റർനെറ്റ് കണക്ഷന്‌ പ്രത്യേക ഓഫറുമായി ബിഎസ്‌എൻഎൽ. ഗ്രാമപ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾക്ക് ഭാരത് ഉദ്യമി എന്ന സ്കീമിലൂടെ സാങ്കേതിക സാധ്യതകൾക്ക് വിധേയമായി സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റാലേഷനും മറ്റു പ്രദേശങ്ങളിൽ ഒഎൻടി ഇൻസെന്റീവ് സ്കീമിലൂടെ 499നു മുകളിലുള്ള പ്ലാനുകൾക്കു സൗജന്യ വൈഫൈ മോഡവും ലഭിക്കും.

30 എംബിപിഎസ്‌ മുതൽ 300 എംബിപിഎസ്‌ വരെ ആകർഷകമായ മറ്റു പ്ലാനുകളുമുണ്ട്‌. ലാൻഡ്‌ലൈൻ ഉപഭോക്താക്കൾ ഫൈബർ കണക്ഷനിലേക്കു മാറിയാൽ 1200 രൂപ ബില്ലിൽ ഡിസ്കൗണ്ടും ലഭിക്കു

Related posts

ഹയർസെക്കണ്ടറി അധ്യാപക പരിശീലനം ഡിസംബർ മുതൽ; സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തും

Aswathi Kottiyoor

ഉത്തരാഖണ്ഡ് കൊലപാതകം: റിസോര്‍ട്ട് പൊളിച്ചത് ആസൂത്രിതമെന്ന് ആരോപണം, അന്ത്യകര്‍മം നടത്താതെ കുടുംബം.

Aswathi Kottiyoor

വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി; ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ ​പ്ല​സ് ദേ​ശീ​യ ത​മാശ

Aswathi Kottiyoor
WordPress Image Lightbox