24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പേരാവൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
Uncategorized

പേരാവൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്


പേരാവൂര്‍: താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരായ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്.പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ആവണി,ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെയായിരുന്നു അപകടം.പരിക്കേറ്റ ഇരുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related posts

‘പാർട്ടി വേദിയിൽ പറഞ്ഞതും പറയാത്തതും പുറത്തു വരുന്നു, കെട്ടുറപ്പിനെ ബാധിക്കും, നടപടി വേണം’: കെ മുരളീധരൻ

Aswathi Kottiyoor

മോദി പ്രഭാവമേല്‍ക്കാതെ കന്നഡമനസ്; ദക്ഷിണേന്ത്യയില്‍ താമര കൊഴിയുന്നു

Aswathi Kottiyoor

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുണ്ടക്കൈയിൽ കേന്ദ്രം വിന്യസിച്ചത് 1200ലധികം രക്ഷാപ്രവർത്തകരെ

Aswathi Kottiyoor
WordPress Image Lightbox