24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം, ആറംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്
Uncategorized

അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം, ആറംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട് അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം. വയോഥികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആന ആക്രമിച്ചു. അട്ടപ്പാടി പരുന്തര കരുവടത്താണ് സംഭവം. യാത്രികര്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്.ഷെവര്‍ലെ ട്രവേറ കാറിലാണ് യാത്രികര്‍ സഞ്ചരിച്ചിരുന്നത്. കാറിന്‍റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു. മൂന്ന് തവണ കൊമ്പുകൊണ്ട് വാഹനം മറിച്ചിടാൻ നോക്കി.

Related posts

സുഹൃത്തിനെ വിട്ട് വന്ന യുവാവിന് പൊലീസ് ചമഞ്ഞ് മർദ്ദനം, ഐ ഫോണും തട്ടി, മലപ്പുറത്ത് ഒരാൾ പിടിയിൽ

Aswathi Kottiyoor

വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

Aswathi Kottiyoor

‘ജോസഫ് ജീവനൊടുക്കിയത് ക്ഷേമപെൻഷൻ കിട്ടാത്ത എല്ലാവർക്കും വേണ്ടി’; ഭിന്നശേഷിക്കാരന്റെ ആത്മഹത്യയിൽ പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox