മൊബൈൽ ഫോൺ ചാർജറിൽനിന്ന് വേർപെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്. സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- Home
- Uncategorized
- മൊബൈൽ ഫോൺ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുട്ടി ഷോക്കേറ്റു മരിച്ചു