• Home
  • Uncategorized
  • പേരാവൂർ തെറ്റുവഴിയിൽ മർദ്ദനത്തിന്റെ പേരിൽ ഏഴ് പേർക്കെതിരെ കേസ്
Uncategorized

പേരാവൂർ തെറ്റുവഴിയിൽ മർദ്ദനത്തിന്റെ പേരിൽ ഏഴ് പേർക്കെതിരെ കേസ്

പേരാവൂർ: തെറ്റുവഴി പുളിഞ്ചോടിൽ തിങ്കളാഴ്ച രാത്രിയിൽ ആറോളം ആളുകൾക്ക് മർദ്ദനമേറ്റു. കരോത്ത് കോളനിയിലെ കെ.കെ. രാജു (22), ഗോകുൽ (19), മിഥുൻ (19), മനു (20), വിശാൽ (23), തങ്ക (39) എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റവർ പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ പുളിഞ്ചോട് സ്വദേശികളായ രമേശൻ, സുജേഷ്, സജേഷ്, സജീവൻ, ദയ്മൻ, അപ്പു, ശ്രീജിത്ത് എന്നിവർക്കെതെിരെയാണ് എസ്.സി/ എസ്.ടി ആക്ട് ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പേരാവൂർ പോലീസ് കേസെടുത്തത്.

Related posts

വയനാട് ദുരന്തം; മരിച്ചവരുടെ പോസ്റ്റ്​മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകിയതായി വീണ ജോർജ്

Aswathi Kottiyoor

ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെ അതേവേദിയില്‍ തിരുത്തി എം കെ മുനീര്‍

Aswathi Kottiyoor

ഗവർണറുടെ ആവശ്യം തള്ളി എംജി സെനറ്റ്, സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്ന് തീരുമാനം

Aswathi Kottiyoor
WordPress Image Lightbox