മൃഗസംരക്ഷണ വകുപ്പിന്റെ വാർത്താ വിഭാഗം മേധാവി കൂടിയായ പ്രിൻസിപ്പൽ ട്രെയിനിങ് ഓഫിസർ കഴിഞ്ഞ മാസം 12 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വെറ്ററിനറി മേഖലയിൽ കോളജ് ആരംഭിക്കുന്നതിനെക്കുറിച്ച് മന്ത്രി ചിഞ്ചുറാണിയുടെ പേരിലുള്ള പരാമർശം ഉൾപ്പെടുത്തിയത്. വിവാദമായതോടെ മന്ത്രിയുടെ ഓഫിസ് ഇടപെട്ടു. തുടർന്ന് ഇതു തിരുത്തി പുതിയത് പുറത്തിറക്കി.
- Home
- Uncategorized
- നയതീരുമാനം വരുംമുൻപ് സ്വകാര്യ വെറ്ററിനറി കോളജ് തുടങ്ങാൻ നീക്കം